By Ap Rajendran
സ്കൂള്‍ കലോത്സവം ലക്ഷ്യം വെച്ച് എഴുതിയിട്ടുള്ളതാണ് ഈ സമാഹാരത്തിലെ എല്ലാ നാടകങ്ങളും. ഇതിലെ ‘ഖസാക്കിലെ കിളി’ ഒഴികെയുള്ള നാടകങ്ങളിലെല്ലാം ഓരോ കേരളീയ കലാരൂപങ്ങളുടെ അടിയൊഴുക്ക് കാണാം. അപ്പര്‍ പ്രൈമറി മുതല്‍ പല ക്ലാസുകളിലും കേരളീയ കലകളെക്കുറിച്ച് പഠിക്കാനുണ്ട്. ഇവിടെയൊക്കെ കുട്ടികളെ വിഷയത്തിലേക്ക് നയിക്കാന്‍ ഈ സമാഹാരത്തിലെ നാടകങ്ങള്‍ ഉപകരിക്കുമെന്ന് കരുതുന്നു
ലോകം ഒരു മാഹാമാരിയുടെ നിഴലില്‍ അകപ്പെട്ടുപോയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ ചിന്തിച്ചുവെന്നു രേഖപ്പെടുത്തിവെയ്ക്കുന്ന പുസ്തകമാണിത്.
This boys or mens shirt is special for occassions and celebrations. Kerala youth widely use these kinds of printed shirts for Onam, Vishu and Pooram like celebrations.