ശൈലൻ ശൈലേന്ദ്രൻ എഴുതുന്നു
കാറൽമണ്ണയിലെ പൊതുജന വായനശാല വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റിന്റെ ഹാളിലും പരിസരത്തുമായി നടത്തുന്ന വില്ലേജ് literature festival ലെ “കവിതയിലെ വഴിമാറ്റങ്ങൾ” എന്ന സെഷൻ സംഘാടകരുടെയും പാനലിസ്റ്റുകളുടെയും സദസ്സിന്റെയും ആത്മാർത്ഥമായ സമീപനം കാരണം അവിസ്മരണീയമായ ഒന്നായി.. മഹാ നോമിന് പുറമെ Kuzhur WilsonNisha NarayananBiju Rocky മുതൽ പേരാണ് പാനലിൽ ഉണ്ടായിരുന്നു.. കവിതയിൽ അറഞ്ചം പുറഞ്ചം നിറഞ്ഞാടിയ രണ്ടു മണിക്കൂറുകൾ എന്നു തന്നെ പറയാം.. സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ എന്നോടുള്ള ആരാധന മൂത്ത് ഞാൻ തന്നെ കെട്ടിപ്പിടിച്ച് […]
